തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യാപിച്ച സ്പെഷല്‍ അരി ഈ മാസം ഇല്ല. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം സംബന്ധിച്ചുള്ള സിവില്‍ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പില്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക് സെപ്ഷല്‍ അരിയുടെ കാര്യം പരാമര്‍ശിക്കുന്നില്ല. അതേസമയം, ഈ മാസം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അര ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും.
Related Articles
Check Also
Close
-
വിരമിക്കുന്നതിന്റെ തലേന്ന് ഹൈക്കോടതി ജഡ്ജി വിധി പറഞ്ഞത് 65 കേസില്‍June 27, 2023 4:27 PM