KeralaLatestThiruvananthapuram

സം​സ്ഥാ​ന​ത്ത് നാ​ല് വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കു ​ശേ​ഷം സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന

“Manju”

സിന്ധുമോള്‍ ആര്‍
കൊ​ച്ചി: സ്വ​ര്‍​ണ​ വി​ല​യി​ല്‍ വര്‍ദ്ധനവ്. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,690 രൂ​പ​യും പ​വ​ന് 37,520 രൂ​പ​യു​മാ​യി. നാ​ല് വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കു ​ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും പ​വ​ന് 120 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. കൊ​ച്ചി: സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഉ​ണ​ര്‍​വ്. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,690 രൂ​പ​യും പ​വ​ന് 37,520 രൂ​പ​യു​മാ​യി.

Related Articles

Back to top button