InternationalLatest

സാമ്പത്തിക പ്രതിസന്ധിയില്‍ ചൈന

“Manju”

ബെയ്ജിംഗ് : കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തിനുപിന്നാലെ ചൈന കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് സൂചന.
ഇനിയങ്ങോട്ട് അനിശ്ചിതകാലത്തേക്ക് ബോണസുകളെല്ലാം സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ചില പ്രവിശ്യകളില്‍ പത്തുദിവസങ്ങള്‍ക്കകം ബോണസ് തിരികെയേല്‍പ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഷാങ്ഹായി ഒഴികെയുള്ള പ്രവിശ്യകളിലെല്ലാം ധനക്കമ്മിയാണ്, പ്രവിശ്യാസര്‍ക്കാരുകളുടെ ധനക്കമ്മി 30 ശതമാനമാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button