LatestThiruvananthapuram

ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു, ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

“Manju”

തിരുവനന്തപുരം: പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്.
മിഥുനയുടെ ഭർത്താവ് സൂരജ് അഞ്ചു ദിവസം മുന്നേ മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. രാവിലെയാണു മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികൾ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു

Related Articles

Back to top button