IndiaLatest

ബനാന ഇനി ബെംഗളൂരു എഫ് സിക്ക്

“Manju”

2021-22 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ അവസാനം വരെയുള്ള ഒരു ഹ്രസ്വകാല കരാറില്‍ കാമറൂണിയന്‍ ഡിഫന്‍ഡര്‍ യായ ബനാനയെ ബെംഗളൂരു എഫ്‌സി ടീമില്‍ എത്തിച്ചു.ജോര്‍ദാനിയന്‍ പ്രോ ലീഗ് ക്ലബ്ബായ ഷബാബ് അല്‍-ഓര്‍ഡനില്‍ നിന്നാണ് യായ ബനാന ഐ എസ് എല്ലിലേക്ക് എത്തുന്നത്. 30-കാരനായ താരം ബെംഗളൂരുവിന്റെ ഐഎസ്‌എല്‍ ടീമില്‍ യോറോണ്ടു മുസാവു-കിംഗിന് പകരമാണ് എത്തുന്നത്. ഗാബോണീസ് ഡിഫന്‍ഡര്‍ പരിക്കുമൂലം പുറത്തായിരുന്നു.

Related Articles

Back to top button