InternationalLatest

സൗദിയില്‍ ഇന്ന് 3,747 കോവിഡ് രോഗികള്‍

“Manju”

ജിദ്ദ: സൗദിയില്‍ ഇന്ന് 3,747 പുതിയ കോവിഡ് രോഗികളും 3 മരണങ്ങളും രേഖപ്പെടുത്തി. പുതുതായി 4,083 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,12,644 ഉം രോഗമുക്തരുടെ എണ്ണം 6,70,780 ഉം ആയി. രാജ്യത്തെ ആകെ മരണം 8,957 ആയി. നിലവില്‍ 32,907 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. ഇവരില്‍ 1,090 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

Related Articles

Back to top button