KeralaLatest

സൂര്യാതപത്തെ കരുതണം

“Manju”

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ര്യാ​ഘാ​ത​വും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​കാ​തെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​എ​ല്‍.അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ​താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും, ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന താ​പം പു​റ​ത്തു​ക​ള​യു​ന്ന​തി​ന് ത​ട​സ്സം നേ​രി​ടു​ക​യും ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്യും. ഈ ​അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​ഘാ​തം.

Related Articles

Back to top button