Thrissur

തുമ്പൂര്‍മുഴി മോഡല്‍ എയറോബിക് മാലിന്യ സംസ്‌കരണ യൂണിറ്റ് മതിലകത്ത് പ്രവര്‍ത്തന സജ്ജമാകുന്നു.

“Manju”

ബിന്ദുലാൽ തൃശൂർ

ഒന്നരലക്ഷം രൂപ മുടക്കിയാണ് ജൈവമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മതിലകം ഏഴാം വാര്‍ഡില്‍ പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.

തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ തുമ്പൂര്‍മുഴിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച എയറോബിക് മാലിന്യ സംസ്‌കരണ പ്ലാന്റ് ഫലപ്രദമായതോടെയാണ് സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇതേ മോഡല്‍ പിന്തുടരുന്നത്.

Related Articles

Back to top button