KeralaLatest

ജനപ്രീതിയില്‍ മുന്‍നിരയിലുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്ത്

“Manju”

ജനപ്രീതിയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള മലയാള നായക നടന്മാരില്‍  ആദ്യ പത്ത് പേരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും  ആണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഈ വര്‍ഷം ജനുവരിയിലെ ട്രെന്‍ഡുകള്‍ അനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഫഹദ് ഫാസിലും നാലാം സ്ഥാനത്ത് ടൊവിനോ തോമസും അഞ്ചാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനുമാണ്.
ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ദിലീപ്, നിവിന്‍ പോളി, ഷെയ്ന്‍ നിഗം തുടങ്ങിയവരും പട്ടികയിലുണ്ട്.

Related Articles

Back to top button