KeralaLatest

ആലപ്പുഴയില്‍ വി .എസ്. എന്‍ .കെ ഏരിയ കമ്മറ്റി മീറ്റിഗ് നടന്നു

“Manju”

ആലപ്പുഴ : ശാന്തിഗിരി ആശ്രമം, തമ്പകച്ചുവട് ബ്രാഞ്ചില്‍ ഞായറാഴ്ച (25.06.2023) വൈകിട്ട് 4.00 മണിയ്ക്ക് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ഏരിയ കമ്മറ്റി മീറ്റിഗ്‍ നടന്നു. ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയ കമ്മറ്റിയില്‍ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം‌ ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി മുഖ്യപ്രഭാക്ഷണം നടത്തി. ബ്രഹ്മചാരി എസ്. വിവേക് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.

Related Articles

Back to top button