KeralaLatest

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കില്ല: മന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ പൂര്‍ണ തോതില്‍ തുറക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലെന്ന് മന്ത്രി വ്യക്തമാക്കി.
47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും മറ്റന്നാള്‍ മുതല്‍ സ്‌കൂളുകളില്‍ എത്തും. ഉത്കണ്ഠ ആവശ്യമില്ല. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി എന്ന് മന്ത്രി അറിയിച്ചു. യൂണിഫോമില്‍ കടുംപിടുത്തമില്ല. ഹാജറും നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button