KeralaLatest

ദിവംഗതയായി

“Manju”

എറണാകുളം: ശ്യാമള ദേവി കെ. (67) വാർധക്യസഹജമായ അസുഖങ്ങൾ കാരണം ഇന്ന് രാവിലെ 11.30 ദിവംഗതയായി, ശാന്തിഗിരി  മാതൃമണ്ഡലം എറണാകുളം ഏരിയയിലെ സജീവ പ്രവർത്തകയായിരുന്നു ശ്യാമളാദേവി.  ഭർത്താവ്  വാസവൻ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി അംഗമാണ്.  ഇന്ന് വൈകിട്ട് 7.00 മണിക്ക് എറണാകുളം ആശ്രമം ബ്രാഞ്ചിൽ പ്രാർത്ഥനയും,  കൊല്ലത്തുള്ള സ്വവസതിയിൽ നാളെ രാവിലെ സംസ്കാരം നടക്കും.

Related Articles

Back to top button