LatestThiruvananthapuram

ബൈക്കിടിച്ച് ലോറി കത്തിനശിച്ചു ; ബൈക്ക് യാത്രികന്‍ മരിച്ചു

“Manju”

തിരുവനന്തപുരം: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയിലാണ് ബൈക്ക് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ലോറി നടുറോഡില്‍ നിന്ന് കത്തുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തീ അണച്ചെങ്കിലും വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും നശിച്ചിരുന്നു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീ പിടിക്കാന്‍ കാരണമായത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.

Related Articles

Back to top button