InternationalLatest

ലെസ്റ്റര്‍ സിറ്റിയും ലീഡ്‌സ് യുണൈറ്റഡും നേര്‍ക്കുനേര്‍

“Manju”

പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയും ലീഡ്‌സ് യുണൈറ്റഡും തമ്മില്‍ ഇന്നു നേര്‍ക്കു ഏറ്റുമുട്ടും. ഏറെ പ്രിയപ്പെട്ട ഹെഡ് കോച്ച്‌ മാര്‍സെലോ ബിയല്‍സ ക്ലബ് വിട്ടതിനു ശേഷമുള്ള ആദ്യ മത്സരത്തിനാണ് ലീഡ്‌സ് ഇന്നു തയാറെടുക്കുന്നത്.അവസാന ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ തോല്‍വിയും ഒരെണ്ണത്തില്‍ സമനിലയും വഴങ്ങിയ ലീഡ്‌സിന് ഇന്ന് എങ്ങനെയും ജയിച്ച്‌ വിജയവഴിയിലേക്ക് വരേണ്ടത് വളരെ അത്യാവിശ്യമാണ്. ഒരു കലണ്ടര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്ന (20) ടീം എന്ന മോശം റെക്കോര്‍ഡുമായാണ് വെസ്റ്റ് യോര്‍ക്ക്ഷെയര്‍ ഇന്നിറങ്ങുന്നത്.

Related Articles

Check Also
Close
Back to top button