പാലക്കാട് : സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. സംഭവത്തില്‍ ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയില്‍ എടുത്തു. ഡീസല്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു.
Related Articles
അന്നമാണ് ഔഷധം സംസ്ഥാന കാമ്പയിന് പട്ടം സനിത്തിന്റെ ഗാനത്തോടെ തുടക്കം.
August 1, 2023 4:49 PM
Check Also
Close
-
ക്വാറന്‍ന്റെനില്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചു കലക്ടര്‍May 14, 2020 12:51 PM