പോത്തൻകോട്, ശാന്തിഗിരി : ജ്യോതിപുരം ഏരിയായിൽ ചന്ദ്രനിലയത്തിൽ ഊർമ്മിള കെ.ബി.യുടെ 72-ാം പിറന്നാളിന്റെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കി മധുരപലഹാരം വിതരണം ചെയ്തു. തിരുവനന്തപുരം ഏരിയാ (റൂറൽ) യിലെ കുട്ടികൾക്കാണ് മധുരപലഹാരം ഉണ്ടാക്കി വിതരണം ചെയ്തത്. ഏരിയ സീനിയർ മാനേജർ ജ്യോതിനാഥ് കെ.പി. മകൻ പ്രസാദ് എം. കാശിനാഥിൽ നിന്നും പലഹാരം ഏറ്റുവാങ്ങി. ഏരിയായുടെ ജനന്മദിന സമ്മാനം ഊർമ്മിള കെ.ബി.യ്ക്ക് വീട്ടിലെത്തി ജ്യോതിനാഥ് കെ.പി. നൽകുകയുണ്ടായി. ജന്മനാൾ മെയ് 28 വെള്ളിയാഴ്ചയായിരുന്നു.
Related Articles
മലയാളം പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മലയാളം അഭിരുചി പരീക്ഷ നിര്‍ബന്ധമാക്കും
February 21, 2022 3:46 PM
Check Also
Close
-
എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്സിന് സ്വീകരിച്ചുJanuary 10, 2021 4:59 PM