LatestThiruvananthapuram

പുതിയ കയര്‍ ഉല്പന്നങ്ങളുടെ ശേഖരവുമായി ശാന്തിഗിരി ഷോപ്പിംഗ് മാള്‍.

“Manju”

ശാന്തിഗിരി : ശാന്തിഗിരി ഷോപ്പിങ് മാളിൽ കയർ ഉൽപന്നങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിച്ചേർന്നിരിക്കുന്നു. ആധുനിക ഫാഷനിലും ഡിസൈനിലും ഉള്ള കാർപ്പെറ്റ്, റബ്ബർ മാറ്റ്, ഡോർ മാറ്റ്,ഗ്രാസ് മാറ്റ് തുടങ്ങി വിവിധ ഇനം കയർ ഉൽപന്നങ്ങളുടെയും ചവിട്ടികളുടെയും പുതിയ സ്റ്റോക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യമായ അളവിലും മിതമായ നിരക്കിലും ഷോപ്പിംഗ് മാളിൽ നിന്നും ലഭ്യമാണ്.

Related Articles

Back to top button