KeralaLatestThiruvananthapuram
കെ എസ് ആർ ടി സി ജീവനക്കാർക്ക് കോവിഡ് പരിശോധന
കൃഷ്ണകുമാർ സി
നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തും. ഒന്നിടവിട്ട ദിവസങ്ങളിൽ അൻപതു പേർക്ക് വീതം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പരിശോധന നടക്കും