IndiaLatest

പ്രധാനമന്ത്രിയുടെ വസതിയില്‍ നിര്‍ണായക യോഗം

“Manju”

ഡല്‍ഹി ; മൂന്ന് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗം നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

യുപി, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ നാല് സംസ്ഥാനങ്ങളിലും ബിജെപി വന്‍ വിജയമാണ് നേടിയത്. മണിപ്പൂരില്‍ മുഖ്യമന്ത്രിയായ ബീരേന്‍ സിംഗിന് തന്നെയാണ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്. രണ്ടാം തവണയും യോഗി തന്നെയാണ് യുപിയെ നയിക്കുന്നത്.

Related Articles

Back to top button