India

കന്യാകുമാരിയില്‍ ലഹരിവേട്ട; ലഹരി മരുന്നും തോക്കുകളും പിടികൂടി

“Manju”

ചെന്നൈ • കന്യാകുമാരി തീരത്ത് വന്‍ ലഹരിവേട്ട. ശ്രീലങ്കൻ ബോട്ടിൽ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാർഡ് പിടികൂടി. 99 പായ്ക്കറ്റ് ഹൈറോയിൻ, 20 പായ്ക്കറ്റ് സിന്തറ്റിക് മരുന്ന്, തോക്കുകൾ എന്നിവ പിടിച്ചെടുത്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവ പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നെത്തിച്ചതെന്നാണു പ്രാഥമിക നിഗമ

Related Articles

Back to top button