KeralaKozhikodeLatest

ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

“Manju”

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ല്‍ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രു​ക്ക്. ഇ​ന്ന് രാ​വി​ലെ തി​രു​വ​ങ്ങൂരി​ലാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​മ്പാവൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ബി​നു, ജോ​യി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ങ്ങൂ​ര്‍ കാ​ലി​ത്തീ​റ്റ ഗോ​ഡൗ​ണി​ലേ​ക്ക് വ​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ പെ​രു​മ്പാവൂ​രി​ല്‍ നി​ന്നും വ​ന്ന പി​ക്ക​പ്പില്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പി​ക്ക​പ്പി​ന്റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഒടുവില്‍ കൊ​യി​ലാ​ണ്ടിയില്‍ നിന്നും ഫ​യ​ര്‍ ഫോ​ഴ്സ് വന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ക്ക​പ്പ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

Related Articles

Back to top button