Thiruvananthapuram

പോത്തൻകോട് പഞ്ചായത്താഫീസിനു മുന്നിൽ ധർണ്ണ

“Manju”

പോത്തൻകോട്  : തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം തൊഴിൽ നൽകാതെ തൊഴിലാളികളെ വഞ്ചിക്കുന്ന പോത്തൻകോട് പഞ്ചായത്തധികൃതരുടെ നിലപാടിൽ പ്രതിക്ഷേധിച്ച് പഞ്ചായത്താഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ബി.ജെ.പി ജില്ല സെക്രട്ടറി എം ബാലമുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.വിജയകുമാർ, നൂറനാട് ഷാജഹാൻ, ആർ .ജയചന്ദ്രൻ ,വി.ദിനേശ്, ലീജി, വിമൽകുമാർ, നീതു ബി ആർ, അനിതകുമാരി, ഗിരിജകുമാരി എന്നിവർ നേതൃത്വം നൽകി.നൂറു കണക്കിന് സ്ത്രീകൾ പോത്തൻകോട് കവല ചുറ്റി പ്രകടനമായിട്ടാണ് ധർണ്ണയ്ക്കെത്തിയത്.

Related Articles

Back to top button