LatestThiruvananthapuram

അധ്യാപക ഒഴിവുകള്‍

“Manju”

പോത്തൻകോട് ;ലക്ഷ്മീ വിലാസം ഹൈസ്ക്കൂൾ (എയ്ഡഡ്) പോത്തൻകോട്, ഹൈസ്ക്കൂൾ വിഭാഗത്തിൽ 2022 – 23 അദ്ധ്യായന വർഷത്തിൽ മലയാളം, ഫിസിക്കൽ സയൻസ് സ്ഥിരം അദ്ധ്യാപക വേക്കൻസി നിലവിൽ ഉണ്ട്. പ്രസ്തുത ഒഴിവിലേക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഉൾപ്പടെ യോഗ്യതയുള്ള അദ്ധ്യാപകരുടെ ഇന്റർവ്യൂ ഏപ്രിൽ ആദ്യ ആഴ്ച സ്കൂളിൽ വച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

താല്പര്യമുള്ള അദ്ധ്യാപകർ പ്രവീൺ : 7593813841 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. ബയോഡാറ്റ [email protected] എന്ന ഇ-മെയിലിൽ സെന്റ് ചെയ്യേണ്ടതാണ്.

Related Articles

Back to top button