InternationalLatest

ലോകകപ്പിനുള്ള ബോള്‍ പുറത്തിറക്കി

“Manju”

2022 ലെ ഫിഫ ഖത്തര്‍ ലോകകപ്പിനുള്ള ബോള്‍ പുറത്തിറക്കി അഡിഡാസ്. അല്‍ റിഹ്ല എന്നു നേരത്തെ പേരിട്ട ബോള്‍ പുതിയ മാനങ്ങള്‍ കൈവരിക്കും എന്നാണ് അഡിഡാസ് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്. കൃത്യത ആയിരിക്കും ബോളിന്റെ ഏറ്റവും വലിയ ഗുണം എന്നാണ് അഡിഡാസ് അവകാശവാദം. നവംബര്‍, ഡിസംബറില്‍ ഖത്തറില്‍ അല്‍ റിഹ്ല പന്ത് ഉയരുമ്പോള്‍ ജബുലാനിയും ദ ടാങോയും ഒക്കെ എത്തിയ ഉയരത്തില്‍ പന്ത് എത്തും എന്നാണ് അഡിഡാസ് പ്രതീക്ഷ.

Related Articles

Back to top button