IndiaLatest

ഉറപ്പായ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് നഷ്ടമായി

“Manju”

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമായിരുന്ന സീറ്റ് നഷ്ടമായി.അസമില്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ട സീറ്റാണ് എംഎല്‍എ വരുത്തിയ പിഴവിനെ തുടര്‍ന്ന് നഷ്ടമായത്. ഈ സീറ്റില്‍ ബിജെപി സഖ്യകക്ഷി സ്ഥാനാര്‍ത്ഥി വിജയിച്ചു.ഇതോടെ സംസ്ഥാനത്തെ രണ്ടു സീറ്റുകളും ബിജെപി മുന്നണി കരസ്ഥമാക്കി. കരിംഗഞ്ച് സൗത്തില്‍ നിന്നുള്ള എംഎല്‍എയും മുന്‍മന്ത്രിയുമായ സിദ്ധിഖ് അഹമ്മദാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വന്‍ പിഴവു വരുത്തിയത്. ബാലറ്റ് പേപ്പറില്‍ ‘1’ എന്ന് എഴുതേണ്ടതിന് പകരം ‘വണ്‍’ എന്ന് എഴുതിയതോടെയാണ് വോട്ട് അസാധുവായത്.

Related Articles

Back to top button