InternationalLatest

അന്‍സുഫതി ഈ മാസം കളത്തില്‍ എത്തും

“Manju”

പരിക്ക് കാരണം അവസാന കുറേ കാലമായി കഷ്ടപ്പെടുന്ന ബാഴ്സലോണ യുവതാരം അന്‍സു ഫതി ഉടന്‍ തിരികെയെത്തും. ഏപ്രില്‍ 20ന് നടക്കുന്ന കാദിസിന് എതിരായ മത്സരത്തില്‍ ആകും അന്‍സു തിരിച്ചെത്തുക. കോപ ഡെല്‍ റേയില്‍ അത്ലറ്റിക് ബില്‍ബാവോക്ക് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു അന്‍സുവിന് അവസാനം പരിക്കേറ്റത്. മൂന്ന് മാസത്തോളം പരിക്ക് കാരണം പുറത്ത് ഇരുന്ന് കഴിഞ്ഞ് വന്ന് ഒരൊറ്റ ആഴ്ച കൊണ്ട് അന്‍സു വീണ്ടും പരിക്കേറ്റ് പുറത്ത് പോവുക ആയിരുന്നു.

Related Articles

Back to top button