KeralaLatest

കോ​വി​ഡ് ബാ​ധി​ത​രാ​യ ദ​മ്പ​തി​ക​ള്‍ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

“Manju”

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​വി​ഡ് ബാ​ധി​ച്ച ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ള​ങ്കു​ന്ന​ത്തു​കാ​വ് കോ​ഞ്ചി​റ റോ​ഡി​ല്‍ പ​ണ്ടേ​രി​പ്പ​റ​മ്പി​ല്‍ ഗ​ണേ​ശ​ന്‍ (57) ഭാ​ര്യ സു​മ​തി (53) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ വീ​ട്ടി​ല്‍ ദ​മ്പ​തി​ക​ള്‍ മൂ​ന്നു വ​ര്‍​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
ഏ​പ്രി​ല്‍ 28-നാ​ണ് ഇ​രു​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വീ​ട്ടി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗ​ര്‍​ഭി​ണി​യാ​യ മ​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ള്‍​ക്കും ഇ​തി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ക​ള്‍ മൂ​ന്നു ദി​വ​സം മു​മ്പ് പ്ര​സ​വി​ക്കു​ക​യും ചെ​യ്തു.
ഇ​ന്നു രാ​വി​ലെ അ​ച്ഛ​നും അ​മ്മ​യും ഉ​ണ​രാ​ത്ത​ത് മൂ​ലം മ​ക്ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ അ​ബോ​ധ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലി​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇ​രു​വ​രേ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Articles

Back to top button