Palakkad

ഗൃഹപ്രവേശനം

“Manju”

പാലക്കാട് നാഗലശ്ശേരി ബലരാജൻ കെ. എസ്. ൻ്റെ കൊടവം പറമ്പിൽ വീടിന്റെ ഗൃഹപ്രവേശന കർമ്മം ആദരണീയ സ്വാമി മുക്തചിത്ത ജ്ഞാന തപസ്വി നിർവഹിച്ചു. ആദരണീയ സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വി ചടങ്ങിൽ സന്നിഹിതനായിരുന്നു.

Related Articles

Back to top button