IndiaLatest

പഞ്ചാബില്‍ തൂക്കുസഭ

“Manju”

ദില്ലി; യു പിയില്‍ ബി ജെ പിയുടെ വിജയം പ്രവചിച്ച്‌ സട്ടാ ബസാര്‍ ബെറ്റിംഗ് മാര്‍ക്കറ്റ്. എന്നാല്‍ 2017 ല്‍ നിന്നും വ്യത്യസ്തമായി ബി ജെ പി സീറ്റുകളില്‍ വലിയ ഇടിവ് സംഭവിക്കുമെന്നാണ് ഇവരുടെ പ്രവചനം. അതേസമയം പഞ്ചാബില്‍ തൂക്കു സഭ ഉണ്ടാകുമെന്നും ബെറ്റിംഗ് മാര്‍ക്കറ്റ് പ്രവചിക്കുന്നു. ഉത്തര്‍പ്രദേശില്‍
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ബെറ്റിംഗ് മാര്‍ക്കറ്റുകള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് സീസണില്‍ തങ്ങളുടെ വിറ്റുവരവ് 50,000 കോടി കവിയുമെന്നാണ് ബെറ്റിംഗ് മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നതെന്നും വൃത്തങ്ങള്‍ പറയുന്നു. കര്‍ഷക പ്രതിഷേധം ഉത്തര്‍പ്രദേശില്‍ വലിയ രീതിയില്‍ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്നാണ് ബെറ്റിംഗ് മാര്‍ക്കറ്റിന്റെ പ്രവചനം.

Related Articles

Back to top button