KeralaLatestThiruvananthapuram

തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക്കു കോ​വി​ഡ്; ഫ​ലം ല​ഭി​ച്ച​ത് 10 ദി​വ​സ​ത്തി​നു​ശേ​ഷം

“Manju”

സിന്ധുമോള്‍ ആര്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക്കും കോ​വി​ഡ്. കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ത​ട്ട​ത്തു​മ​ല മ​ല​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ 32 വ​യ​സു​കാ​ര​നാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ജൂ​ലൈ 17-നാ​ണ് പ​ന​പ്പാം​കു​ന്ന് സ്വ​ദേ​ശി​യെ മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. ഇ​തി​നു​ശേ​ഷം വ​ര്‍​ക്ക​ല​യി​ലെ എ​സ്‌ആ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ക്വാ​റ​ന്റൈനി​ലാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ശേ​ഷം സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ന്റെ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ പോ​സി​റ്റീ​വാ​യി വ​ന്നി​രി​ക്കു​ന്ന​ത്. പ​ത്തു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​തി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ എ​ല്ലാ പോ​ലീ​സു​കാ​ര്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.

Related Articles

Back to top button