തിരുവനന്തപുരം : കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. 2021 മേയ് 11നാണ് സ്ത്രീമുന്നേറ്റ ചരിത്രത്തെ അടയാളപ്പെടുത്തിയ ഗൗരിയമ്മ വിടവാങ്ങിയത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിത അംഗമായിരുന്ന ഗൗരിയമ്മയാണ് ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത്.
Related Articles
Check Also
Close
-
റേഷന്‍ കടത്തിയ സംഭവം ;സപ്ലൈകോ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുOctober 2, 2020 12:34 PM