KeralaLatest

തിരുവനന്തപുരം :നാളത്തെ പരിപാടികൾ (26.06.2020)

“Manju”

പാളയം യുദ്ധസ്മാരകം(war memorial)-വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്ക് കോണ്‍ഗ്രസിന്റെ ആദരം-പുഷ്പാര്‍ച്ചന-എ.ഐ.സി.സി നിര്‍ദ്ദേശപ്രകാരം-രാവിലെ 10ന്- കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി

പാളയം രക്തസാക്ഷി മണ്ഡപം- വീരമൃത്യുവരിച്ച സൈനികര്‍ക്കായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും ദീപം തെളിയിക്കലും-വൈകുന്നേരം 6ന്-കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button