KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് (ബുധന്‍-15-05-2024) നടക്കുന്ന പ്രധാന പരിപാടികള്‍

“Manju”

പ്രത്യേക അറിയിപ്പ് :
ആശ്രമം ഗുരുസ്ഥാനീയ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ (കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍) വിശ്രമത്തില്‍ തുടരുന്നു.

ഗൃഹപ്രവേശം :

  • കൊല്ലം പരവൂര്‍ വാണിവിലാസത്തില്‍ ഡി. സോമരാജ നിര്‍മ്മിച്ച ഭവനത്തില്‍ ഗൃഹപ്രവേശം നടക്കുന്നു, രാവിലെ 10 മണിക്ക്. കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ നിര്‍വ്വഹിക്കും. ഫോണ്‍ : 9895050752

  • ചേര്‍ത്തല പള്ളിത്തോട് അന്ധകാരനാഴി, പനച്ചിക്കല്‍ ബിന്ദു റോയി നിര്‍മ്മിച്ച ഭവനത്തില്‍ ഗൃഹപ്രവേശം രാവിലെ 10 മണിക്ക് നടക്കുന്നു. ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്ത ദത്തന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9605329650

  • ിരുവനന്തപുരം റൂറല്‍ ഏരിയയില്‍ ജ്യോതിപുരം യൂണിറ്റില്‍ ശാന്തിഗിരിയ്ക്ക് സമീപം വി.കെ.എല്‍. ശാന്തി ഹോംസ് ഫ്ലാറ്റില്‍ എം.ജെ. ശശി യുടെ 7 J അപ്പാര്‍ട്ട്മെന്റില്‍ ഗൃഹപ്രവേശം രാവിലെ 10 മണിക്ക്. ആശ്രമം ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി തിരിതെളിക്കുന്നു. ഫോണ്‍ : 9961354382

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം (സിറ്റി) ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 99951 58182

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്

  • ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • നന്ദകുമാർ NA – 9961059305 (ദർശന മന്ദിരം)

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button