KeralaLatest

സിൽവർ ജൂബിലി ആഘോഷം: ആകർഷകമായ വിശ്രമ സൌകര്യം

“Manju”

സാകേത് (ന്യൂഡൽഹി) : സിൽവർ ജൂബിലി ആഘേഷങ്ങളുടെ ഭാഗമായി സ്ത്രീകൾക്കും പുരുഷൻമാർക്കും വിശാലവും മനോഹരവുമായ രീതിയിലാണ് വിശ്രമസൌകര്യം സജ്ജമാക്കിയിരിക്കുന്നത്. റസ്റ്റ് റൂമുകഞ ജനനി കൃപ ജ്ഞാന തപസ്വിനിയുടെ നേതൃത്വത്തിൽ സജ്ജമായി. കേന്ദ്രാശ്രമത്തിൽ നിന്നും ആശ്രമം ബ്രാഞ്ചുകളിൽ നിന്നുമായി എത്തിച്ചേരുന്ന ഭക്തർക്ക് വിശ്വമസൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

Related Articles

Back to top button