IndiaLatest

കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് മാറ്റിവച്ചു

“Manju”

covid vaccine കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് ജനുവരി 21ലേക്ക് മാറ്റി

ശ്രീജ.എസ്

ദില്ലി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് മാറ്റിവച്ചു. ജനുവരി 21ലേക്കാണ് വാക്‌സിനേഷന്‍ മാറ്റി വച്ചിരിക്കുന്നത്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതിനാലാണ് വാക്‌സിനേഷന്‍ മാറ്റിവയ്ച്ചത്. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന ലഭിക്കുന്നത്. വാക്സിന്റെ പാക്കിംഗ് സങ്കീര്‍ണമായി നില്‍ക്കുകയാണ് .

വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടക്കുകയാണ്.

Related Articles

Back to top button