InternationalLatest
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ പ്രവാസി മരിച്ചു. 37 വയസുള്ള പുരുഷനാണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 20 ആയി.