കൊച്ചി: എറണാകുളം ജില്ലയിലെ പള്ളിമുക്കില്‍ ഇലക്ട്രോണിക് ഷോപ്പ് ഗോഡൗണില്‍ തീപിടിത്തം. ഇലക്ട്രിക്ക് വയറുകള്‍ കൂട്ടിയിട്ടിരുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് കത്തി പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്.
Related Articles
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല: ആഭ്യന്തര മന്ത്രാലയം
March 24, 2021 8:03 PM
Poojitha Peeddom Samarpanam Celebrations: Ashram Kumbhams Consecrated in Branch Ashrams
February 20, 2024 3:36 PM
Govts tighten lockdown rules as several states record highest single-day spike
June 29, 2020 7:39 AM
Check Also
Close
-
ഫിഷറീസ് വകുപ്പിന്റെ മീമീ ഫിഷ് ആപ്പ്, സേവനം 29 കേന്ദ്രങ്ങളിലേക്ക്September 13, 2021 12:11 PM