KeralaLatest

മൂന്നാറിലേക്ക് പിക്നിക് നടത്താൻ കെ.എ​സ്.ആർ.ടി.സി

“Manju”

കൊല്ലം : കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മെയ് 26ന് വാഗമൺ വഴി മൂന്നാറിലേക്ക് പിക്നിക് നടത്തുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. രാവിലെ 5.10ൻ ബസ് പുറപ്പെടും.1150 രൂപയാണ് ടിക്കറ്റ് നിരക്ക്

Related Articles

Back to top button