പോത്തന്‍കോട് : ശാന്തിഗിരി ആനന്ദപുരം ശാന്തിരത്നത്തില് ബി.രാജന്റെയും എസ്.സുമതിയുടെയും മകന് ആര്.ജയസൂര്യനും, കോയമ്പത്തൂര്‍ വിലാംകുറിച്ചി റോഡ് ചേരന് മാ നഗര്‍ എന്‍.ആര്.ഐ ഗാര്‍ഡനില്‍ എസ്.എ.വിജയമുരുകന്റെയും സജിന്ത വിജയമുരുകന്റെയും മകള്‍ ദിവ്യ വിജയ മുരുകനും തമ്മിലുള്ള വിവാഹം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് 23-04-2024 ചൊവ്വാഴ്ച രാവിലെ 10 നും 12 നും മദ്ധ്യേ നടന്നു.
Related Articles
Check Also
Close
-
ഓണം വിപണി; സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിAugust 29, 2020 4:26 PM