LatestThiruvananthapuram

10മിനിട്ട് ഇടവേളയില്‍ തമിഴ്‌നാട്ടിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ്

“Manju”

തിരുവനന്തപുരം: പാലക്കാട് കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ പാലക്കാട് ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. പാലക്കാട് ഡിപ്പോയില്‍ നിന്ന് രാവിലെ അഞ്ചുമണിമുതല്‍ വൈകിട്ട് എട്ടുമണിവരെ 10 മിനിട്ട് ഇടവേളകളിലാണ് സര്‍വീസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി പാലക്കാട് ഫോണ്‍:0491 2527298

കണ്‍ട്രോള്‍റൂം (24×7): മൊബൈല്‍ – 9447071021,ലാന്‍ഡ് ലൈന്‍ – 0471-2463799. 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും ബന്ധപ്പെടാവുന്നതാണ്. വാട്സാപ്പ് – 8129562972.

Related Articles

Back to top button