LatestThiruvananthapuram

കോ​വി​ഡ് മ​ഹാ​മാ​രി​ കാലത്തും നേട്ടം കൈവരിച്ച്‌ ടെക്​നോപാര്‍ക്ക്

“Manju”

തിരുവനന്തപുരം ; കോ​വി​ഡ് മ​ഹാ​മാ​രി​ കാലത്തും നേട്ടം കൈവരിച്ച്‌ ടെക്​നോപാര്‍ക്ക്. കോവിഡ് കാലത്തും 1,500ല​ധി​കം തൊ​ഴി​ല​വ​സ​രം സൃഷ്ടിക്കാന്‍ സാധിച്ചതായി ടെക്‌നോപാര്‍ക് അധികൃതര്‍ പറയുന്നു. നി​ല​വി​ല്‍ 465 ക​മ്പ​നി​ക​ളി​ലാ​യി 63,700 ജീ​വ​ന​ക്കാ​രാ​ണ് ടെ​ക്‌​നോ​പാ​ര്‍ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

നിലവിലുള്ള ടെക്നോപാര്‍ക്കിനു പുറമേ 30 ക​മ്പ​നി​ക​ള്‍ക്ക്​ 1,10,000 ച​തു​ര​ശ്ര അ​ടി സ്ഥ​ലം അനുവദിക്കുന്നതിനുള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇത് പൂര്‍ത്തിയായാല്‍ 1,600ഓ​ളം തൊ​ഴി​ല​വ​സ​രം ഉ​ട​നു​ണ്ടാ​വും.

Related Articles

Back to top button