KeralaLatest

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

“Manju”

ഡി.എൽ.എഡ്. (അറബിക്, ഉർദു, ഹിന്ദി, സംസ്‌കൃതം) രണ്ടാം സെമസ്റ്റർ (2020-2022 ബാച്ച്), നാലാം സെമസ്റ്റർ (2019-2021 ബാച്ച്). ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ (2019-2021 ബാച്ച്) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.pareekshabhavan.kerala.gov.in ൽ ലഭിക്കും.

Related Articles

Back to top button