IndiaKeralaLatest

ഇന്ധന വിലയിൽ വീണ്ടും വര്‍ദ്ധനവ്

“Manju”

ശ്രീജ.എസ്

കൊച്ചി: രാജ്യത്ത് പെട്രോള്‍ വിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് അഞ്ചു പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന് 11 രൂപ ഉയര്‍ന്നു. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.91 രൂപയാണ് വില. രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് ഒരു രൂപ 76 പൈസയുടെ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്.

Related Articles

Back to top button