KeralaLatest

കക്കോടി ആശ്രമത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ആരംഭിച്ചു.

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക്പദ്ധതി ആരംഭിച്ചു. കോഴിക്കോട് കാക്കൂര്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പദ്ധതിയുടെ കക്കോടി ആശ്രമത്തില്‍ നടന്ന തൈവിതരണ ചടങ്ങില്‍ കൃഷി ഓഫീസര്‍ നീന ആശ്രമം ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വിയ്ക്ക് തൈകള്‍ കൈമാറി. കൃഷി ഓഫീസറും സ്വാമിയും ചേര്‍ന്ന് പച്ചക്കറി തൈകള്‍ നട്ടു. ആത്മബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ആശ്രമം ബ്രാഞ്ചിലെ ഞങ്ങളും കൃഷിയുടെ സജീവ പ്രവര്‍ത്തകര്‍

Related Articles

Back to top button