KeralaLatest

ട്വിറ്ററിന്റെ തലപ്പത്ത് മലയാളിയും

“Manju”

സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ ടീമിനെ നയിക്കാൻ സിഇഒ ഇലോൺ മസ്ക് നിയമിച്ചിരിക്കുന്നത് ഒരു മലയാളിയെ. കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്‍ല കമ്പനിയിൽ പ്രിൻസിപ്പൽ എൻജിനീയറുമായ ഷീൻ ഓസ്റ്റിനാണ് ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്റെ ചുമതല. ഇലോ‍ൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ദിവസം മുതൽ ടെസ്‍ല എഞ്ചിനിയറായ ഷീൻ ഒപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2003 ൽ ഐടിസി ഇൻഫോടെക്കിൽ കരിയർ ആരംഭിച്ച ഷീൻ, ആക്സഞ്ചർ അടക്കമുള്ള കമ്പനികളിൽ ജോലി ചെയ്ത ശേഷം 2013 ലാണ് ടെസ്‍ലയിൽ സീനിയർ സ്റ്റാഫ് സൈറ്റ് റിലയബിലിറ്റി എൻജിനീയറായി എത്തുന്നത്കൊല്ലം തങ്കശേരി സ്വദേശികളായ ഓസ്റ്റിൻ സഖറിയയുടെയും അഡലീൻ ഓസ്റ്റിന്റെയും മകനാണ്.

Related Articles

Back to top button