IndiaLatest

മഹാരാഷ്ട്രയിലെ സ്കൂളുകള്‍ ഈ മാസം 15ന് തുറക്കും

“Manju”

മഹാരാഷ്ട്രയിലെ സ്കൂളുകള്‍ ഈ മാസം 15നു തുറക്കും. വേണ്ട മുന്‍കരുതലുകളൊക്കെ സ്വീകരിച്ചാവും സ്കൂളുകള്‍ തുറക്കുക എന്ന് മന്ത്രി വര്‍ഷ ഗെയ്ക്‌വാദ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. തുടരെ അഞ്ച് ദിവസങ്ങളായി 1000നു മുകളിലാണ് മഹാരാഷ്ട്രയിലെ കൊവിഡ് കേസുകള്‍. അതുകൊണ്ട് തന്നെ ആളുകള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍, മാസ്ക് നിര്‍ബന്ധമല്ല.

Related Articles

Back to top button