IndiaLatest

മൂസേവാലയുടെ കൊലപാതകം; ആറുപേരെ തിരിച്ചറിഞ്ഞു

“Manju”

പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പങ്കുള്ള ആറു ഷൂട്ടര്‍മാരെ ഡല്‍ഹി പൊലീസ് തിരിച്ചറിഞ്ഞു.മൂസേവാലയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കൊടും കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയാണ് സൂത്രധാരന്‍.വി ഐ പി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.

Related Articles

Back to top button