KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (08-08-2023, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം ഏഴാം ദിവസം. 

നവപൂജിതം സത്സംഗം :
വൈകിട്ട് 7 – 8.30 ജ്യോതിപുരം – സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി ജി.ഗുരുപ്രിയന്‍, റ്റി.കെ. ഉണ്ണികൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 7 – 8.30പോത്തന്‍കോട് – സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, ബ്രഹ്മചാരി എം.പി. സത്പ്രഭ,ഇ. സജീവന്‍ എന്നിവര്‍ പങ്കെടുക്കും

യാമപ്രാർത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് വടകര ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
• രാവിലെ 9 മണിമുതൽ 5 മണിവരെ
ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button