InternationalLatest

നീ​ര​ജ് ചോ​പ്ര​യ്ക്ക് പാ​വോ നൂ​ര്‍​മി ഗെ​യിം​സി​ല്‍ വെ​ള്ളി

“Manju”

ഹെ​ല്‍​സി​ങ്കി: നീ​ര​ജ് ചോ​പ്ര​യ്ക്ക് പാ​വോ നൂ​ര്‍​മി ഗെ​യിം​സി​ല്‍ വെ​ള്ളി. നീ​ര​ജി​ന്റെ വെ​ള്ളി​ത്തി​ള​ക്കം ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ സ്വ​ന്തം ദേ​ശീ​യ റെ​ക്കോ​ര്‍​ഡ് തി​രു​ത്തി​ക്കു​റി​ച്ചാ​ണ്. നീ​ര​ജ് ആ​ദ്യ​മാ​യാ​ണ് ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ല്‍ സ്വ​ര്‍​ണ മെ​ഡി​ല്‍ നേ​ടി​യ​ശേ​ഷം ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

നീ​ര​ജ് വെ​ള്ളി നേ​ടി​യ​ത് 89.30 മീ​റ്റ​ര്‍ ജാ​വ​ലി​ന്‍ പാ​യി​ച്ചാ​ണ്. 89.83 മീ​റ്റ​ര്‍ ദൂ​ര​ത്തോ​ടെ ഫി​ന്‍​ല​ന്‍​ഡ് താ​രം ഒ​ലി​വി​യ​ര്‍ ഹെ​ലാ​ന്‍​ഡ​ര്‍ ഒ​ന്നാ​മ​തെ​ത്തി. ഗ്ര​നാ​ഡ​യു​ടെ ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ പീ​റ്റേ​ഴ്‌​സ​നാ​ണ് വെ​ങ്ക​ലം. 86.60 മീ​റ്റ​ര്‍ ദൂ​രം​ ആണ് താരം എറിഞ്ഞത്

Related Articles

Back to top button