IndiaLatest

കാ​ര്‍ ഡി​സൈ​ന​ര്‍ ദി​ലീ​പ് ഛബ്രി​യ അ​റ​സ്റ്റി​ല്‍

“Manju”

വി ഖ്യാ ത കാ ർ മോ ഡി ഫി ക്കേ ഷ ൻ ഡി സൈ ന ർ ദി ലീ പ് ഛബ്രി യ ത ട്ടി പ്പു കേ  സി ൽ അ റ സ്റ്റി ൽ |

ശ്രീജ.എസ്

മും​ബൈ: പ്ര​ശ​സ്ത കാ​ര്‍ ഡി​സൈ​ന​ര്‍ ദി​ലീ​പ് ഛബ്രി​യ അ​റ​സ്റ്റി​ല്‍. മും​ബൈ ക്രൈം​ബ്രാ​ഞ്ചി​ന്റെ ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റാ​ണ് ഛബ്രി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ഖ്യാ​ത കാ​ര്‍ മോ​ഡി​ഫി​ക്കേ​ഷ​ന്‍ സ്റ്റു​ഡി​യോ ആ​യ ഡി​സി​യു​ടെ സ്ഥാ​പ​ക​നാ​ണു ഛബ്രി​യ. പ​ത്തു ദി​വ​സം മു​ന്പാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ക്കു​ന്ന​ത്. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു​പു​റ​മേ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളും ച​ബ്രി​യ​യ്ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related Articles

Back to top button